മീറ്റ് യൂ എ യി അബുദാബി എമിരേറ്റ്സിന്റെ അഭിമാനസ്പർശം Meet UAE Abudhabi Edudrops എന്ന സ്കോളർഷിപ്പ് പദ്ധതി അതിന്റെ നാലാം പതിപ്പ് Meet UAE Abudhabi Edudrops 2026 വിജയകരമായി പൂർത്തിയാക്കി.സ്കോളർഷിപിന് വന്ന അപേക്ഷിച്ചകരിൽ നിന്നും ജൂറി തിരഞ്ഞെടുത്ത നൽകിയ 4 അപേക്ഷകളിൽ നൂറു ശതമാനവും അതിൽ അബുദാബി, അജ്മാൻ അപേക്ഷകരെ പരിഗണിക്കാനും കഴിഞ്ഞു. യൂ എ യിലെ മുഴുവൻ മീറ്റ് യൂ എ യി അംഗങ്ങളെയും പരിഗണിച്ചുകൊണ്ട് തങ്ങളുടെ മെമ്പേഴ്സിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ സഹായം Edudrops യഥാർത്ഥ അർഹരിലേക്ക് എത്തിച്ചു നൽകി., അർഹരായ നാലു വിദ്യാർഥികൾ അവരുടെ ഉന്നതവിദ്യാഭ്യാസം മീറ്റിന്റെ തണലിൽ അഭ്യസിക്കും..ഈ ഉദ്ദ്യമത്തിൽ പങ്കാളിയായ എല്ലാ നന്മ മനസ്സുകൾക്കും മീറ്റ് അബുദാബി ഹൃദ്യമായ നന്ദി അറിയിക്കുന്നു...